കേരളത്തിന് വീണ്ടും പുരസ്‌കാരം: കെ ഡിസ്‌കിന് സ്‌കോച്ച് അവാര്‍ഡ്
തിരുവനന്തപുരം: കേരള സര്‍ക്കാര്‍ സംരംഭമായ കേരള ഡവലപ്‌മെന്റ് ആന്‍ഡ് ഇന്നവേറ്റീവ് സ്ട്രാറ്റജിക് കൗണ്‍സിലിന് (കെഡിസ്‌ക്) സ്‌കോച്ച് അവാര്‍ഡ്. കെ ഡിസ്‌കിന് കീഴില്‍ ആവിഷ്‌കരിച്ച കേരള നോളജ് ഇക്കോണമി മിഷന്‍ പദ്ധതിയാണ് പുരസ്‌കാരത്തിന് അര്‍ഹമായത്. ഇന്ത്യയെ മികച്ച രാഷ്ട്രമാക്കി മാറ്റുന്നതിന് വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന വ്യക്തികള്‍, പദ്ധതികള്‍, സ്ഥാപനങ്ങള്‍ എന്നിവയ്ക്ക് നല്‍കുന്ന ബഹുമതിയാണ് സ്‌കോച്ച് അവാര്‍ഡ്. ഇ ഗവേണന്‍സ് വിഭാഗത്തിലാണ് പുരസ്‌കാരം ലഭിച്ചത്. അഭ്യസ്ഥ വിദ്യരായ തൊഴില്‍ അന്വേഷകര്‍ക്ക് വ്യവസായ മേഖല ആവശ്യപ്പെടുന്ന നൈപുണ്യം നല്‍കി തൊഴില്‍ കണ്ടെത്താന്‍ […]
Continue Reading