സദാചാരം എന്തെന്നറിയല്ല: ഷക്കീല

കോഴിക്കോട്: സദാചാരം എന്ന വാക്ക് എന്താണെന്ന് തനിക്കറിയില്ലെന്ന് തെന്നിന്ത്യന്‍ താരം ഷക്കീല. കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവെല്ലില്‍ സദാചാരം എന്ന മിഥ്യ എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍. ഷക്കീല എന്ന വാക്ക് ഒരു ബ്രാന്‍ഡ് ആക്കിയത് മലയാളം സിനിമയാണെന്നും എന്നാല്‍ ഇന്ന് മലയാളം സിനിമയ്ക്ക് തന്നെ ഭയമാണെന്നും അവര്‍ പറയുന്നു. ഞാന്‍ ഇത്രയും കാലം സിനിമയില്‍ അഭിനയിച്ചുണ്ടാക്കിയ സമ്പാദ്യമെല്ലാം എന്റെ കുടുംബത്തിനു കൊടുത്തു കഴിഞ്ഞു. ഇപ്പോള്‍ എന്റെ കയ്യില്‍ ഒന്നുമില്ല, അതുകൊണ്ട് തന്നെ എനിക്ക് ആദായ നികുതി വകുപ്പിനെ […]

Continue Reading