ക്യാമറക്ക് പിന്നാലെ കെ ഫോണിലെ അഴിമതിയും പുറത്ത്
കാസര്‍ക്കോട്: എ ഐ ക്യാമറക്ക് പിന്നാലെ കെ ഫോണ്‍ പദ്ധതിയിലെ അഴിമതിയും പുറത്ത്. സര്‍ക്കാരിനെതിരെ ഗുരുതര അഴിമതി ആരോപണമാണ് പ്രതിപക്ഷം ഉന്നയിച്ചത്. 20 ലക്ഷം കുടുംബങ്ങള്‍ക്ക് സൗജന്യ ഇന്റര്‍നെറ്റ് എന്ന വാഗ്ദാനവുമായാണ് കെ ഫോണ്‍ പദ്ധതി പ്രഖ്യാപിച്ചത്. എന്നാല്‍ ഇതും അഴിമതിക്കുവേണ്ടി നടപ്പാക്കിയ പദ്ധതിയാണെന്നാണ് രേഖകള്‍ സഹിതം പ്രതിപക്ഷം സമര്‍ത്ഥിക്കുന്നത്. അഴിമതിയില്‍ എസ്ആര്‍ഐടിക്കും ബന്ധമുണ്ടെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പറഞ്ഞു. ഭാരത് ഇലക്ട്രോണിക്‌സിന് എസ്റ്റിമേറ്റിനേക്കാള്‍ ടെന്‍ഡര്‍ തുക കൂട്ടി നല്‍കി. 520 കോടിയാണ് അധികമായി […]
Continue Reading