മലയോര മേഖലയിലെ വനഭൂമി പട്ടയം ഉടമകള്‍ക്ക് നല്‍കാന്‍ വേണ്ട നടപടി സ്വീകരിക്കും: റവന്യൂ മന്ത്രി

കോഴിക്കോട്: മലയോര മേഖലയിലെ വനഭൂമിയുടെ പട്ടയം അതിന്റെ അര്‍ഹരായ ഉടമകള്‍ക്ക് നല്‍കാന്‍ വേണ്ട നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കുമെന്ന് റവന്യൂ ഭവന നിര്‍മ്മാണ വകുപ്പ് മന്ത്രി കെ രാജന്‍. നരിപ്പറ്റ സ്മാര്‍ട്ട് വില്ലേജ് ഓഫീസ് കെട്ടിടം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മുഴുവന്‍ മനുഷ്യരെയും ഭൂമിയുടെ അവകാശികളാക്കുക എന്നതാണ് റവന്യൂ വകുപ്പിന്റെ ലക്ഷ്യം. ഒരു തണ്ടപ്പേരുമില്ലാത്ത മുഴുവന്‍ മനുഷ്യരെയും ഭൂമിയുടെ അവകാശികളാക്കുക ശ്രമകരമായ ദൗത്യമാണെങ്കിലും അതിന് തുടക്കം കുറിക്കുകയാണ് റവന്യൂ വകുപ്പ്. കുറഞ്ഞ കാലം കൊണ്ട് പട്ടയത്തിന്റെ ഉടമകളാക്കി […]

Continue Reading