മതത്തിനപ്പുറത്തേക്ക് സഞ്ചരിക്കുന്ന
കലകളുടെ വേദിയായി, കലോത്സവം

എ വി ഫര്‍ദിസ് കോഴിക്കോട്: മതത്തിനും ജാതിക്കുമെല്ലാമപ്പുറമാണ് കലയുടെ സ്ഥാനമെന്ന് ഒരിക്കല്‍കൂടി തെളിയിച്ചുകൊണ്ടാണ് സംസ്ഥാന സ്‌കൂള്‍ കലോത്സവം പടിയിറങ്ങിയത്. ഭക്ഷണത്തിലും ആഘോഷങ്ങളിലും വസ്ത്രത്തിലുമെല്ലാം മതവും ജാതിയും തെരയുന്നവരായി സാക്ഷരകേരളത്തിലെ പൊതുസമൂഹം മാറുമ്പോഴാണ് ഈ കൗമാരവസന്തങ്ങളുടെ കാഴ്ചയെന്നതാണ് ഏറെ സന്തോഷവും അതിലേറെ കേരളം നമ്മുടെ രാജ്യത്തിന് നല്കുന്ന ഒരു പൊതുസന്ദേശവുമായി മാറുന്നതും. ഹയര്‍സെക്കന്‍ഡറി മാപ്പിളപ്പാട്ട് മത്സരം എന്നു കേള്‍ക്കുമ്പോഴെ നമുക്കറിയാം ആരുടേതാണെന്ന്. എന്നാല്‍ തടിച്ചുകൂടിയ കാണികളെ പാട്ടുകൊണ്ട് സന്തോഷിപ്പിക്കുകയും ഉയര്‍ന്ന വിജയവും നേടിയ മാപ്പിളപ്പാട്ട് മത്സരത്തിലെ വിജയികളെ കേള്‍ക്കുമ്പോഴെ […]

Continue Reading