കലോത്സവത്തിനെത്തൂ ലഹരിക്കെതിരെ ഗോളടിക്കൂ…

കോഴിക്കോട്: ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് സംഘടിപ്പിക്കുന്ന ലഹരി വിരുദ്ധ ക്യാമ്പയിന്റെ ഭാഗമായി കലോത്സവത്തിനെത്തുന്നവര്‍ക്ക് ഗോള്‍ അടിച്ച് സമ്മാനങ്ങള്‍ നേടാം. ‘ലഹരിക്കെതിരെ ഗോളടിക്കൂ’ എന്ന ലഹരി വിരുദ്ധ ക്യാമ്പയിന്റെ ഭാഗമായാണിത്. വിക്രം മൈതാനിയിലെ കലോത്സവത്തിന് എത്തുന്ന ആര്‍ക്കും ഗോള്‍ അടിച്ച് സമ്മാനങ്ങള്‍ നേടാം. ഗോള്‍ അടിക്കുന്നതിന്റെ വീഡിയോ ഇന്‍സ്റ്റഗ്രാം പേജായ kozhikode.district.information എന്ന അക്കൗണ്ടിനെ ടാഗ് ചെയ്ത് പോസ്റ്റ് ചെയ്യണം. ഏറ്റവും കൂടുതല്‍ ലൈക്കും കമെന്റും കിട്ടുന്ന വീഡിയോക്ക് ആകര്‍ഷകമായ സമ്മാനങ്ങള്‍ നല്‍കും. യുവാക്കള്‍ ഉള്‍പ്പടെ നിരവധി പേരാണ് […]

Continue Reading