വേദികളില്‍ നിന്ന് വേദികളിലേക്ക്, സൗജന്യ യാത്ര; കലോത്സവ വണ്ടികള്‍ പര്യടനം തുടരുന്നു

കോഴിക്കോട്: സംഘാടന മികവു കൊണ്ട് ശ്രദ്ധേയമാകുന്ന കേരള സ്‌കൂള്‍ കലോത്സവത്തിന് മറ്റൊരു പൊന്‍ തൂവലാവുകയാണ് കലോത്സവ വണ്ടികള്‍. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് എത്തുന്ന മത്സരാര്‍ത്ഥികളുടെ യാത്ര സുഗമമാക്കുക എന്ന ലക്ഷ്യത്തോടെ ഒരുക്കിയ കലോത്സവ വണ്ടിക്ക് വന്‍ സ്വീകാര്യതയാണ് ലഭിക്കുന്നത്. ബസുകളും ഇന്നോവ കാറുകളും ഉള്‍പ്പെടെ 30 വാഹനങ്ങളാണ് കലോത്സവ വണ്ടികള്‍ എന്ന പേരില്‍ സൗജന്യ സര്‍വ്വീസ് നടത്തുന്നത്. പുലര്‍ച്ചെ റെയില്‍വേ സ്‌റ്റേഷനിലെത്തുന്ന വിദ്യാര്‍ത്ഥികളെ സ്വീകരിച്ച് താമസ സ്ഥലത്ത് എത്തിക്കുന്നതോടെ കര്‍മ്മ നിരതരായി വാഹനങ്ങള്‍ നിരത്തിലുണ്ട്. തുടര്‍ന്ന് […]

Continue Reading