കാരവാന്‍ യാത്രയിലൂടെ കോഴിക്കോടിന്‍റെ മൊഞ്ചാസ്വദിച്ച് കലാപ്രതിഭകള്‍

കോഴിക്കോട്: കാരവാന്‍ യാത്രയിലൂടെ കോഴിക്കോടിന്റെ മൊഞ്ച് കണ്‍കുളിര്‍ക്കെ കണ്ട് കലാപ്രതിഭകള്‍. സംസ്ഥാന ടൂറിസം വകുപ്പും ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍ കോഴിക്കോടും സംയുക്തമായാണ് കാരവാന്‍ യാത്ര സംഘടിപ്പിച്ചത്. കോഴിക്കോട് മേയര്‍ ഡോ. ബീന ഫിലിപ്പ് ഫ്‌ലാഗ് ഓഫ് നിര്‍വഹിച്ചു. കേരള സ്‌കൂള്‍ കലോത്സവത്തിന്റെ സംഘാടക സമിതി ഓഫീസിന് മുന്നില്‍ നിന്ന് ആരംഭിച്ച യാത്ര കോഴിക്കോട് ബീച്ച്, ഭട്ട് റോഡ് ബീച്ച് വഴി പ്രധാന വേദിയായ വിക്രം മൈതാനി വഴി മാനാഞ്ചിറയില്‍ സമാപിച്ചു. യാത്രയില്‍ കുട്ടികള്‍ക്കൊപ്പം മേയറും ഡി.ടി.പി.സി […]

Continue Reading