കല്പറ്റ മാറും കളറാകും; പൂക്കളും ചിത്രങ്ങളും നിറഞ്ഞ് ജില്ലാ ആസ്ഥാനം

കല്പറ്റ: ജില്ലാ ആസ്ഥാനം മാറുകയാണ്. വൃത്തിയും വെടിപ്പുമില്ലാത്ത നഗരത്തില്‍ നിന്ന് ഭംഗിയും ചാരുതയുമുള്ള നഗരത്തിലേക്ക്. തുനിഞ്ഞിറങ്ങിയാന്‍ എല്ലാം നടക്കുമെന്ന സന്ദേശമാണ് കല്പറ്റ ഇതിലൂടെ നല്‍കുന്നത്. നഗരസഭ സെക്രട്ടറിയായി അലി അഷ്‌കര്‍ ചാര്‍ജ് എടുത്തതോടെയാണ് നഗര സൗന്ദര്യത്തില്‍ മാറ്റത്തിന് ഗതിവേഗം കൂടിയത്. ഇന്ന് കേരളത്തില്‍ മറ്റേത് നഗത്തെ എടുത്താലും കല്പറ്റ മുന്നില്‍ തന്നെയാണ്. ഒഴിഞ്ഞു കിടക്കുന്ന ചുമരുകളിലും മതിലുകളിലും പാലങ്ങളിലുമെല്ലാം ചുമരെഴുത്തുകളും പോസ്റ്ററുകളും നിറഞ്ഞ് ഏത് നഗരത്തേയും അഭംഗിയുള്ളതാക്കും. എന്നാല്‍ കല്പറ്റയില്‍ ഇത്തരം ഒഴിഞ്ഞ ചുമരുകളും മതിലുകളുമാണ് ഇപ്പോള്‍ […]

Continue Reading