അലിഫ് ടാലെന്റ് പരീക്ഷ ശ്രദ്ധേയമായി
സുല്‍ത്താന്‍ ബത്തേരി: ഉപജില്ലയിലെ അറബിക് അലിഫ് ടാലെന്റ് പരീക്ഷ സുല്‍ത്താന്‍ ബത്തേരി സര്‍വജന ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ മികവുറ്റ രീതിയില്‍ നടന്നു. LP, UP, HS, HSS വിഭാഗം വിദ്യാര്‍ത്ഥികള്‍ പരീക്ഷയില്‍ പങ്കെടുത്തു. സ്‌കൂള്‍ ലെവല്‍ ടാലെന്റ് എക്‌സാം നടത്തി ഒന്നാം സ്ഥാനം നേടിയ കുട്ടികളെയാണ് ഉപജില്ല പരീക്ഷയിലേക്ക് തെരഞ്ഞെടുത്തത്. ഉപജില്ലാതല പരീക്ഷയില്‍ ഏറ്റവും കൂടുതല്‍ മാര്‍ക്ക് വാങ്ങിയ കുട്ടികളെ ജില്ലാതല മത്സരങ്ങളിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടിയ വിദ്യാര്‍ത്ഥികള്‍ക്ക് ബത്തേരി ഉപജില്ലാ വിദ്യാഭ്യാസ […]
Continue Reading