കെജ്‌രിവാളിന് ജാമ്യമില്ല, ജയിലില്‍ തുടരും
ന്യൂദല്‍ഹി: മദ്യ അഴിമതി കേസില്‍ ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് വീണ്ടും തിരിച്ചടി. കേസില്‍ ജാമ്യം അനുവദിച്ച വിചാരണ കോടതി ഉത്തരവ് ഡല്‍ഹി ഹൈക്കോടതി സ്‌റ്റേ ചെയ്തു. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) നല്‍കിയ ഹര്‍ജിയിലാണ് കോടതി നടപടി. ഇഡിയുടെ അപേക്ഷ പരിഗണിക്കാന്‍ കൂടുതല്‍ സമയം വേണമെന്ന് ഹോക്കോടതി ചൂണ്ടിക്കാട്ടി. ജൂണ്‍ 20ലെ വിചാരണക്കോടതി ഉത്തരവ് സ്‌റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഇഡി സമര്‍പ്പിച്ച ഹര്‍ജിയില്‍ ജസ്റ്റിസ് സുധീര്‍ കുമാര്‍ ജെയിന്റെ അവധിക്കാല ബെഞ്ചാണ് വിധി പ്രസ്താവിച്ചത്. അന്വേഷണ ഏജന്‍സിയുടെ […]
Continue Reading