കണ്‍വെര്‍ജന്‍സ് ഇന്ത്യ എക്‌സ്‌പോയ്ക്ക് തുടക്കം; 30 സ്റ്റാര്‍ട്ടപ്പുകളുമായി കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍

തിരുവനന്തപുരം: ഇന്ത്യയിലെ ഏറ്റവും വലിയ ടെക് ഇന്‍ഫ്രാ എക്‌സ്‌പോ ആയ കണ്‍വെര്‍ജന്‍സ് ഇന്ത്യ എക്‌സ്‌പോ2023 ല്‍ കേരള സ്റ്റാര്‍ട്ടപ്പ് മിഷനു കീഴിലെ 30 സ്റ്റാര്‍ട്ടപ്പുകള്‍ പങ്കെടുക്കുന്നു. തിങ്കളാഴ്ച ഡല്‍ഹിയില്‍ ആരംഭിച്ച മൂന്നു ദിവസം നീളുന്ന എക്‌സ്‌പോ ബുധനാഴ്ച സമാപിക്കും. എക്‌സ്‌പോയുടെ മുപ്പതാമത് പതിപ്പില്‍ പങ്കെടുക്കുന്ന സ്റ്റാര്‍ട്ടപ്പുകളെ കാത്തിരിക്കുന്നത് വലിയ അവസരങ്ങളാണ്. 40 രാജ്യങ്ങളില്‍ നിന്നുള്ള 1,000 പങ്കാളികള്‍, ഇന്ത്യയിലുടനീളമുള്ള 200ലധികം സ്റ്റാര്‍ട്ടപ്പുകള്‍, സര്‍ക്കാരില്‍ നിന്നും വ്യവസായ മേഖലയില്‍ നിന്നുമുള്ള 100 പ്രഭാഷകര്‍ തുടങ്ങിയവര്‍ എക്‌സ്‌പോയില്‍ പങ്കെടുക്കുന്നുണ്ട്. വിവര […]

Continue Reading