ഏഴാമത് ഇന്റര്‍നാഷണല്‍ ജെല്ലിഫിഷ് സിമ്പോസിയത്തിന് കേരള സര്‍വ്വകലാശാല ആതിഥ്യമരുളും
തിരുവനന്തപുരം: നവംബര്‍ 21 മുതല്‍ 25 വരെ നടക്കുന്ന ഏഴാമത് ഇന്റര്‍നാഷണല്‍ ജെല്ലിഫിഷ് ബ്ലൂംസ് സിമ്പോസിയയത്തിന് (ജെബിഎസ്7) കേരള സര്‍വ്വകലാശാല ആതിഥേയത്വം വഹിക്കും. ജെ ബി എസിന്റെ മുന്‍ പതിപ്പുകള്‍ ഗള്‍ഫ് ഷോര്‍സ് (യു എസ് എ, 2000), ഗോള്‍ഡ് കോസ്റ്റ് (ഓസ്ട്രേലിയ, 2007), മാര്‍ ഡെല്‍ പ്ളാറ്റ (അര്‍ജന്റീന, 2010), ഹിരോഷിമ (ജപ്പാന്, 2013), ബാഴ്സലോണ (സ്പെയിന്, 2016), കേപ്ടൗണ്‍ (ദക്ഷിണാഫ്രിക്ക, 2019) എന്നിവിടങ്ങളിലാണ് നടന്നത്. ആഗോളതലത്തിലെ ജെല്ലിഫിഷ് ഗവേഷകരുടെയും സമുദ്ര ജീവശാസ്ത്രജ്ഞരുടെയും സംഗമമായ JBS7, […]
Continue Reading