പ്രൊഫ. എന്‍ ബി നായര്‍ ഇന്റര്നാഷണല് ഫിഷറീസ് ഗുരു അവാര്‍ഡ് പ്രൊഫ. മാര്‍ക്ക് കോസ്റ്റല്ലോയ്ക്ക്
തിരുവനന്തപുരം: ആഗോളതലത്തില്‍ ഫിഷറീസ് മേഖലയില്‍, പ്രതേകിച്ച് സുസ്ഥിര മത്സ്യപരിപാലനത്തിനും ജൈവവൈവിധ്യ സംരക്ഷണത്തിനും ഗണ്യമായ സംഭാവന നല്‍കുന്ന അന്താരാഷ്ട്ര പ്രശസ്തരായ അധ്യാപകര്‍ക്ക് നല്‍കിവരുന്ന പ്രൊഫ. എന്‍ ബി നായര്‍ ഇന്റര്നാഷണല് ഫിഷറീസ് ഗുരു അവാര്‍ഡ് നോര്‍വേയിലെ നോര്‍ഡ് യൂണിവേഴ്സിറ്റിയിലെ ബയോസയന്‍സസ് ആന്‍ഡ് അക്വാകള്‍ച്ചര്‍ ഫാക്കല്‍റ്റി അധ്യാപകനായ പ്രൊഫ. മാര്‍ക്ക് കോസ്റ്റെല്ലോയ്ക്ക് സമ്മാനിച്ചു. കേരള സര്‍വകലാശാലയിലെ അക്വാട്ടിക് ബയോളജി & ഫിഷറീസ് വകുപ്പും അതിന്റെ പൂര്‍വ്വ വിദ്യാര്‍ത്ഥി അസോസിയേഷനും ചേര്‍ന്നാണ് വകുപ്പിന്റെ സ്ഥാപക മേധാവിയും പ്രശസ്ത സമുദ്ര പരിസ്ഥിതി ശാസ്ത്രജ്ഞനുമായ […]
Continue Reading