കെ ജി എ പി എ സംസ്ഥാന സമ്മേളനം കല്പറ്റയില്‍

കല്പറ്റ: കേരള ഗവണ്‍മെന്റ് ആയൂര്‍വേദ ഫാര്‍മസിസ്റ്റ്‌സ് അസോസിയേഷന്റെ 37-ാം സംസ്ഥാന സമ്മേളനം 12, 13 തിയ്യതികളില്‍ കല്പറ്റയില്‍ നടക്കും. പന്ത്രണ്ടാം തിയ്യതി വെള്ളിയാഴ്ച വൈകിട്ട് നാലിന് പുത്തൂര്‍ വയല്‍ എം എസ് സ്വാമിനാഥന്‍ റിസര്‍ച്ച് ഫൗണ്ടേഷന്‍ ഹാളില്‍ നടക്കുന്ന അനുസ്മരണ സമ്മേളനവും യാത്രയയപ്പ് സമ്മേളനവും സംസ്ഥാന പ്രസിഡന്റ് കെ വി സാബു ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് സംസ്ഥാന കൗണ്‍സില്‍ യോഗവും വിവിധ കലാപരിപാടികളും ഉണ്ടാകും. പതിമൂന്നാം തിയ്യതി രാവിലെ 9.30ന് പ്രതിനിധി സമ്മേളനവും 12 മണിക്ക് പൊതുസമ്മേളനവും […]

Continue Reading