കേരള ലിറ്ററേച്ചർ ഫെസ്റ്റിവലിന് സമാപനം

കോഴിക്കോട്: കേരള ലിറ്ററേച്ചർ ഫെസ്റ്റിവലിന്റെ ഏഴാമത് എഡിഷന് സാഹിത്യത്തിന്റെ നഗരിയിൽ സമാപനം. കേരള വനം – വന്യജീവി വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ സമാപന സമ്മേളനത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു. കെഎൽഎഫിന്റെ സംഘാടകസമിതി ചെയർമാൻ എ പ്രദീപ് കുമാർ അധ്യക്ഷത വഹിച്ചു. നൊബേൽ സമ്മാന ജേതാവായ കൈലാഷ് സത്യാർത്ഥി ചടങ്ങിൽ മുഖ്യാതിഥിയായി.സംഘാടക സമിതി ജനറൽ കൺവീനർ എ കെ അബ്ദുൽ ഹക്കീം സ്വാഗതവും കെഎൽഎഫ് ചീഫ് ഫെസിലിറ്റേറ്റർ രവി ഡിസി പ്രസംഗിച്ചു .ഫെസ്റ്റിവൽ ഡയറക്ടർ പ്രൊഫ. കെ […]

Continue Reading