നിധി പ്രയാസ് ധനസഹായത്തിന് കെഎസ് യുഎം അപേക്ഷ ക്ഷണിച്ചു
തിരുവനന്തപുരം: ഹാര്‍ഡ്‌വെയര്‍ മേഖലയുമായി ബന്ധപ്പെട്ട സംരംഭങ്ങള്‍ക്കും ആശയങ്ങള്‍ക്കുമായുള്ള കേന്ദ്ര സയന്‍സ് ആന്റ് ടെക്‌നോളജി വകുപ്പിന്റെ നിധിപ്രയാസ് ഗ്രാന്റിനായി കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍( കെഎസ് യുഎം) വഴി മെയ് 25 മുതല്‍ അപേക്ഷിക്കാം. ഹാര്‍ഡ്‌വെയര്‍ മേഖലയിലുള്ളവര്‍ക്ക് മാത്രമാണ് അപേക്ഷിക്കാന്‍ അര്‍ഹത. മികച്ച ആശയങ്ങളുടെ ഉത്പന്നമാതൃകകള്‍ ഉണ്ടാക്കുന്നതിന് 10 ലക്ഷം രൂപ വരെ പദ്ധതിയിലൂടെ ധനസഹായം ലഭിക്കും. ഹാര്‍ഡ്‌വെയര്‍ഇലക്ട്രോണിക്‌സ് മേഖലയിലെ യുവസംരംഭകര്‍ തദ്ദേശീയമായി വികസിപ്പിക്കുന്ന ഉല്‍പ്പന്നങ്ങളും നൂതനാശയങ്ങളും പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്. കേന്ദ്ര ശാസ്ത്ര സാങ്കേതിക […]
Continue Reading