തത്ക്കാലം പവര്‍കട്ടോ നിരക്ക് വര്‍ദ്ധനയോ ഇല്ല; സര്‍ ചാര്‍ജ് ഈടാക്കുന്നത് തുടരും
തിരുവനന്തപുരം: സെപ്റ്റംബര്‍ നാലുവരെ വൈദ്യുതി നിയന്ത്രണം ഉണ്ടാകില്ലെന്ന് മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന ഉന്നതതലയോഗത്തില്‍ തീരുമാനം. പുറത്തുനിന്നും വൈദ്യുതി വാങ്ങി പ്രതിസന്ധി പരിഹരിക്കുന്നത് തുടരാനാണ് തീരുമാനം. സെപ്റ്റംബര്‍ നാലിന് അടുത്ത അവലോകനയോഗം ചേരും. ആ യോഗത്തില്‍ ശേഷമുള്ളകാര്യങ്ങള്‍ തീരുമാനിക്കും. സെപ്തംബര്‍ നാലിനാണ് കെ എസ് ഇ ബിയുടെ ഹ്രസ്വകാല കരാറിനുള്ള ടെണ്ടര്‍ തുറക്കുന്നത്. അതനുസരിച്ചായിരിക്കും തീരുമാനം ഉണ്ടാകുക. അതേസമയം സ്മാര്‍ട്ട് മീറ്റര്‍ പദ്ധതിക്കായുള്ള ടോട്ടക്‌സ് പദ്ധതി ഉപേക്ഷിക്കാനാണ് തീരുമാനം. സി പി എം എടുത്ത രാഷ്ട്രീയ തീരുമാന പ്രകാരമാണിത്. […]
Continue Reading