ചെറുവാടി;കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി ചെറുവാടി യൂണിറ്റ് ഓഫീസ് മുക്കം ഏരിയ പ്രസിഡൻറ് കെ ടി നളേശൻ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡണ്ട് ഷബീർ ചെറുവാടി അധ്യക്ഷനായി. ഏരിയ സെക്രട്ടറിയിയി തെരഞ്ഞെടുത്ത ശശിധരൻ ഊരാളി കുന്നത്തിന് യോഗത്തിൽ സ്വീകരണം നൽകി. ബാബു ചെമ്പറ്റ, ബാബു വെള്ളാരംകുന്ന്, പി ഉണ്ണി നാരായണൻ, മജീദ് പൊതുമാപ്പ്, ഹമീദ് ചാലിയാർ,വി സി വേലായുധൻ,അബ്ദുറഹ്മാൻ സ്റ്റാൻഡേർഡ്, ജമാൽ പടിഞ്ഞാറയിൽ, ബാലൻ പരവരിയിൽ, അംജദ് പിക്സൽ, ഷബീർ ഓക്സി സലൂൺ എന്നിവർ പങ്കെടുത്തു. സെക്രട്ടറി ശരീഫ് രുചി സ്വാഗതവും നജുമുദീൻ പി പി നന്ദിയും പറഞ്ഞു
