കല കുവൈറ്റിന്‍റെ സാമൂഹ്യ പ്രവർത്തനത്തിന് കുവൈറ്റിന്‍റെ ആദരവ്

കുവൈറ്റ്‌ സിറ്റി: ‌ മംഗഫിലെ തീപിടിത്തത്തിൽ രക്ഷാ പ്രവർത്തങ്ങൾക്ക് വേണ്ട സഹായങ്ങൾ നൽകിയ കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ, കല കുവൈറ്റിന്റെ സാമൂഹ്യ പ്രവർത്തനത്തിന് കുവൈറ്റിന്റെ ആദരവ്. മംഗഫ് ലേബർ ക്യാമ്പിൽ ഉണ്ടായ തീപിടുത്തവുമായി ബന്ധപ്പെട്ട്‌ നടത്തിയ സാമൂഹിക പ്രവർത്തനത്തിന് ജനറൽ ഡിപ്പാർട്മെന്റ് ഓഫ് ക്രിമിനൽ എവിഡൻസ് വിഭാഗത്തിന്റെ മേജർ ജനറൽ ഈദ് റാഷിദ് അൽ ഒവൈഹാൻ പ്രശംസ പത്രം കല കുവൈറ്റ്‌ സാമൂഹിക വിഭാഗം സെക്രട്ടറി ജിൻസിന് കൈമാറി.തീപിടിത്തത്തിൽ 49 പേർക്ക് ജീവൻ നഷ്ടപ്പെടുകയും ഒട്ടനവധി […]

Continue Reading