ലിപി അക്ബറിന് യു എ ഇ ഗോള്‍ഡന്‍ വിസ ലഭിച്ചു

നിങ്ങള്‍ക്കും വാര്‍ത്തകളയക്കാം. 8289857951 എന്നതാണ് വാട്‌സാപ്പ് നമ്പര്‍. കോഴിക്കോട്: ലിപി പബ്ലിക്കേഷന്‍സിന്റെ മാനേജിംഗ് ഡയറക്ടര്‍ ലിപി അക്ബറിന് പ്രസാധന രംഗത്തെ പ്രവര്‍ത്തനമികവിനുള്ള അംഗീകാരമായി യു എ ഇ ഗവണ്‍മെന്റ് ഗോള്‍ഡന്‍ വിസ നല്‍കി ആദരിച്ചു. കഴിഞ്ഞ പതിനൊന്ന് വര്‍ഷമായി ഷാര്‍ജ അന്താരാഷ്ട്ര പുസ്തക മേളയില്‍ ലിപി പബ്ലിക്കേഷന്‍സ് സജീവമായി പങ്കെടുത്തുവരുന്നു. അഞ്ഞൂറില്‍പ്പരം പുതിയ പുസ്തകങ്ങള്‍ മേളയില്‍ വെച്ച് അതത് എഴുത്തുകാരുടെ സാന്നിധ്യത്തില്‍ പ്രഗത്ഭരരായ എഴുത്തുകാരുടെ കരങ്ങളി ലൂടെ പ്രകാശനം ചെയ്യുവാന്‍ കഴിഞ്ഞു. ഷാര്‍ജ ഭരണാധികാരി ഹിസ് ഹൈനസ് […]

Continue Reading