ലുലു എക്‌സ്‌ചേഞ്ച് കുവൈറ്റില്‍ വിപുലമാകുന്നു; കുവൈറ്റിലെ ഫിന്‍ഡാസില്‍ 32 മത്തെ ശാഖ തുറന്നു
കൊച്ചി: ആഗോള തലത്തില്‍ കറന്‍സി വിനിമയത്തിന് വേണ്ടി ലുലു ഫിനാന്‍ഷ്യല്‍ ഹോല്‍ഡിംഗ്‌സിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ലുലു എക്‌സ്‌ചേഞ്ചിന്റെ കുവൈറ്റിലെ 32 മത് ശാഖ പ്രവര്‍ത്തനം ആരംഭിച്ചു. കുവൈറ്റിലെ ഫിന്‍ഡാസില്‍ ആരംഭിച്ച ശാഖ ലുലു ഫിനാല്‍ഷ്യല്‍ ഹോള്‍ഡിംഗ്‌സ് മാനേജിംഗ് ഡയറക്ടര്‍ അദീബ് അഹമ്മദ് ഉദ്ഘാടനം ചെയ്തു. ലുലു ഫിനാന്‍ഷ്യല്‍ ഹോല്‍ഡിംഗ്‌സിന്റെ ആഗോള തലത്തിലെ 278 ശാഖയുമാണ് കുവൈറ്റിലെ ഫിന്‍ഡാസില്‍ ഉദ്ഘാടനം ചെയ്യപ്പെട്ടത്. കുവൈറ്റിലുള്ളവര്‍ക്കും അവിടെ ജോലി ചെയ്യുന്ന പ്രവാസികള്‍ക്കും ഒരു രാജ്യത്ത് നിന്നും മറ്റ് രാജ്യത്തേക്ക് പണം അയക്കുവാനും […]
Continue Reading