പശ്ചിമഘട്ടം സംരക്ഷിച്ചില്ലെങ്കില്‍ വരാനിരിക്കുന്നത് വന്‍ ദുരന്തം, മാധവ് ഗാഡ്ഗിലിന്റെ വാക്കുകള്‍ വീണ്ടും ചര്‍ച്ചയാകുന്നു
കല്പറ്റ: വയനാട്ടിലെ മേപ്പാടി ചൂരല്‍ മലയിലും മുണ്ടക്കൈ മേഖലയിലും സംഭവിച്ച ഭീകര ഉരുള്‍ പൊട്ടലിന്റെ സാഹചര്യത്തില്‍ മാധവ് ഗാഡ്ഗിലിന്റെ വാക്കുകള്‍ വീണ്ടും ചര്‍ച്ചയാകുന്നു. പശ്ചിഘട്ടം ആകെ തകര്‍ക്കപ്പെട്ടിരിക്കുന്നു. ഇനിയും നടപടിയെടുത്തില്ലെങ്കില്‍ കേരളത്തെ കാത്തിരിക്കുന്നത് വന്‍ ദുരന്തമാണ്. അതിന് നിങ്ങള്‍ വിചാരിക്കും പോലെ യുഗങ്ങള്‍ ഒന്നും വേണ്ട. നാലോ അഞ്ചോ വര്‍ഷം മതി. അന്ന് ഞാനും നിങ്ങളും ജീവിപ്പിചിപ്പുണ്ടാകും. ആരാണ് കള്ളം പറയുന്നത്, ഭയപ്പെടുന്നത് എന്ന് നിങ്ങള്‍ക്ക് അന്ന് മനസ്സിലാകും ഇതായിരുന്നു മാധവ് ഗാഡ്ഗില്‍ പറഞ്ഞിരുന്നത്. ഗാഡ്ഗില്‍ റിപ്പോര്‍ട്ടിനെതിരെ […]
Continue Reading