ആത്മാഭിമാനം പണയം വയ്ക്കാനാകില്ലെന്ന പ്രഖ്യാപനത്തോടെ കോടതി മുറിക്കുള്ളില്‍വച്ച് നാടകീയമായി രാജി പ്രഖ്യാപിച്ച് മഹാരാഷ്ട്രാ ഹൈക്കോടതി ജഡ്ജി
മഹാരാഷ്ട്രാ കത്ത് / ഡോ കൈപ്പാറേടന്‍ ആത്മാഭിമാനം പണയം വയ്ക്കാനാകില്ലെന്ന പ്രഖ്യാപനത്തോടെ കോടതി മുറിക്കുള്ളില്‍വച്ച് മഹാരാഷ്ട്രാ ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് രോഹിത് ദേവ് നാടകീയമായി രാജി പ്രഖ്യാപിച്ചു. ”കോടതിക്കുള്ളിലുള്ള എല്ലാവരോടും ഞാന്‍ ക്ഷമ ചോദിക്കുന്നു. നിങ്ങള്‍ നന്നാകണമെന്നുള്ള ആഗ്രഹത്തോടെയാണ് ഞാന്‍ ഇതുവരെ ശകാരിച്ചിട്ടുള്ളതും വഴക്കു പറഞ്ഞതും. നിങ്ങളെ മുറിപ്പെടുത്തണമെന്ന് എനിക്ക് ആഗ്രഹമില്ല. കാരണം, നിങ്ങളെല്ലാം എനിക്ക് സ്വന്തം കുടുംബാംഗങ്ങളെപ്പോലെയാണ്. ഞാന്‍ ജഡ്ജി സ്ഥാനം രാജിവച്ച കാര്യം നിങ്ങളെ അറിയിക്കുന്നു. ആത്മാഭിമാനം പണയപ്പെടുത്തി ജോലി ചെയ്യാന്‍ എനിക്കാകില്ല. നിങ്ങള്‍ […]
Continue Reading