V P സിംഗ് സാമൂഹ്യ നീതി മുദ്രാവാക്യമാക്കിയ വിപ്ലവകാരി: മാന്നാനം സുരേഷ്

(രാഷ്ട്രീയ ജനതാ ദള്‍ കോട്ടയം ജില്ലാ പ്രസിഡന്‍റും ലോഹ്യ കര്‍മ്മസമിതി സംസ്ഥാന പ്രസിഡന്‍റുമാണ് ലേഖകന്‍) നിങ്ങള്‍ക്കും വാര്‍ത്തകളയക്കാം. 8289857951 എന്നതാണ് വാട്‌സാപ്പ് നമ്പര്‍. മുന്‍ പ്രധാന മന്ത്രിയും ജനതാദളിന്റെ സ്ഥാപക പ്രസിഡന്റുമായ വി പി സിംഗ് ഓര്‍മ്മയായിട്ട് നവംബര്‍ 27ന് 15 വര്‍ഷം തികയുകാണ്. ജൂണ്‍ 25 അദ്ദേഹത്തിന്റെ ജന്മദിനമാണ്. ജനതാദളിന്റെ അടിസ്ഥാന തത്വങ്ങളായ സാമൂഹ്യനീതി, മതേതരത്വം, അഴിമതി രഹിത ഭരണം എന്നീ മുദ്രാവാക്യങ്ങള്‍ക്ക് ആധാര ശിലയിട്ട വി പി സിംഗ്, നെഹ്രുവിനു ശേഷം ഇന്ത്യ കണ്ട […]

Continue Reading