എസ് സി എസ് ടി സംരംഭകര്‍ക്ക് സാമൂഹിക പിന്തുണ അനിവാര്യം: മന്ത്രി രാധാകൃഷ്ണന്‍

തിരുവനന്തപുരം: സമൂഹത്തിലെ പിന്നാക്കവിഭാഗക്കാരിലെ സംരംഭകര്‍ക്ക് മുന്നോട്ട് വരാനുള്ള സാമൂഹിക മൂലധനം നല്‍കേണ്ടത് സമൂഹത്തിന്റെ കൂടി ഉത്തരവാദിത്തമാണെന്ന് പട്ടികജാതിപട്ടികവര്‍ഗപിന്നാക്ക വിഭാഗ ക്ഷേമ വകുപ്പ് മന്ത്രി കെ. രാധാകൃഷ്ണന്‍ പറഞ്ഞു. തൊഴില്‍ നേടുന്നതിനൊപ്പം തൊഴില്‍ ദാതാക്കളായി മാറാന്‍ എസ് സിഎസ് ടി വിഭാഗക്കാര്‍ക്ക് സമൂഹത്തിന്റെ പിന്തുണ ലഭിക്കണം. ഇക്കാര്യത്തില്‍ പൊതുസമൂഹത്തിനുള്ള കാഴ്ചപ്പാട് മാറണം. വെല്ലുവിളികളെ അതിജീവിക്കാന്‍ സമൂഹം അവര്‍ക്ക് കൈത്താങ്ങ് നല്‍കണമെന്നും മന്ത്രി പറഞ്ഞു. പട്ടികജാതി, പട്ടികവര്‍ഗ വിഭാഗത്തിലെ യുവജനങ്ങളെ സംരംഭകരും തൊഴില്‍ദാതാക്കളുമായി മാറ്റുകയെന്ന ലക്ഷ്യത്തോടെ സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കുന്ന […]

Continue Reading