റോയല്‍ കരീബിയന്‍ ക്രൂസ് ഐ ബി എസ് സോഫ്റ്റ് വെയറിലേക്ക്

തിരുവനന്തപുരം: ലോകപ്രശസ്ത ക്രൂസ് കമ്പനിയായ റോയല്‍ കരീബിയന്‍ അതിഥിസേവനം പുനര്‍നിര്‍വചിക്കുന്നതിനായി ഐബിഎസ് സോഫ്റ്റ് വെയറിന്റെ ഐട്രാവല്‍ക്രൂസ് സോഫ്റ്റ് വെയര്‍ ഉപയോഗിക്കും. അമേരിക്കയിലെ മയാമിയില്‍ വച്ച് ഐബിഎസ് ഗ്രൂപ്പ് ചെയര്‍മാന്‍ വി കെ മാത്യൂസ്, റോയല്‍ കരീബിയന്‍ സിഇഒ ജേസണ്‍ ലിബര്‍ട്ടി എന്നിവര്‍ ഇതു സംബന്ധിച്ച ധാരണാപത്രം ഒപ്പു വച്ചു. ഉപഭോക്താക്കള്‍ക്ക് നിസ്സീമമായ സഞ്ചാര അനുഭവം പ്രദാനം ചെയ്യുന്നതിനോടൊപ്പം വ്യക്തിപരമായ സേവനങ്ങള്‍ ലഭ്യമാക്കാനും ഇതിലൂടെ സാധിക്കും. ഐട്രാവല്‍ക്രൂസ് സേവനത്തില്‍ ഉപഭോക്താക്കളാകും കേന്ദ്രബിന്ദു. ഓരോരുത്തരുടെയും അഭിരുചിയ്ക്കനുസരിച്ച സഞ്ചാര അനുഭവം ക്രമീകരിക്കാനും […]

Continue Reading