അന്ധവിശ്വാസത്തിന്‍റെ ബലിക്കല്ലിലെ ഇരകളാവാതിരിക്കാന്‍ സ്ത്രീകള്‍ ജാഗ്രവത്താവണം: എം.ജി.എം

കോഴിക്കോട് : മതത്തിന്റെ മറപിടിച്ച് ജീവനും സ്വത്തും അപഹരിക്കുന്ന ആത്മീയ വാണിഭക്കാര്‍ക്കെതിരില്‍ മുസ്‌ലിം സ്ത്രീകള്‍ ജാഗ്രവത്താവണമെന്ന് കെ.എന്‍.എം മര്‍കസുദ്ദഅവ വനിതാ വിഭാഗമായ എം.ജി.എം സംസ്ഥാന സെക്രട്ടറിയേറ്റ് അഭിപ്രായപ്പെട്ടു. അന്ധവിശ്വാസം തലക്ക് പിടിച്ച് സ്വന്തം ഭാര്യയെയും കുഞ്ഞിനെയും കൊലക്ക് കൊടുത്ത് മേനി നടിച്ച് പൊതുവേദികളിലും സോഷ്യല്‍ മീഡിയയിലും പ്രചാരണം നടത്തുന്ന ആത്മീയ ചികിത്സകരെ ജയിലിലടക്കണമെന്ന് എം.ജി.എം ആവശ്യപ്പെട്ടു. മതത്തിന്റെ പേര് പറഞ്ഞ് ചികിത്സ നിഷേധിച്ച് മന്ത്രവും ഹോമവുമായി വരുന്ന മൗലാനമാരെയും സിദ്ധന്മാരെയും തിരിച്ചറിയണം. കോവിഡ് കാലത്ത് പ്രബോധന പ്രചാരണത്തിന് […]

Continue Reading