ആഘോഷങ്ങളെ വരവേല്‍ക്കാന്‍ ക്ഷീര കര്‍ഷകര്‍ക്ക് മില്‍മയുടെ ബംബര്‍ സഹായം
കോഴിക്കോട്: മലബാര്‍ മില്‍മ വീണ്ടും അധിക പാല്‍വില പ്രഖ്യാപിച്ചു. മാര്‍ച്ച് ഒന്നു മുതല്‍ 31 വരെ ആനന്ദ് മാതൃകാ സംഘങ്ങള്‍ വഴി നല്‍കുന്ന നിശ്ചിത ഗുണനിലവാരമുള്ള പാലിന് ലിറ്ററിന് 1.50 രൂപ അധിക വിലയായി ലഭിക്കും. മലബാര്‍ മേഖലാ യൂണിയന്‍ ഭരണ സമിതിയാണ് ആനുകൂല്യം പ്രഖ്യാപിച്ചത്. മൂന്നു കോടി രൂപ ഈയിനത്തില്‍ കര്‍ഷകര്‍ക്ക് ലഭിക്കും. ഇതോടെ അധിക പാല്‍ വിലയായി മാര്‍ച്ച് മാസത്തില്‍ മലബാറിലെ ക്ഷീര കര്‍ഷകരില്‍ വന്നു ചേരുന്നത് 17 കോടി രൂപയാണ്. ഇതു വഴി […]
Continue Reading