മോദി നോണ്‍ ബയോളജിക്കല്‍ പ്രധാനമന്ത്രി, ദൈവവുമായി നേരിട്ട് കണക്ഷന്‍; പരിഹസിച്ച് രാഹുല്‍
ന്യൂദല്‍ഹി: മോദി നോണ്‍ ബയോളജിക്കല്‍ പ്രധാനമന്ത്രിയെന്ന് രാഹുല്‍ ഗാന്ധി. പ്രധാനമന്ത്രിക്ക് ദൈവവുമായി നേരിട്ട് കണക്ഷന്‍ എന്നും പരമാത്മാവ് മോദിയുടെ ആത്മാവുമായി നേരിട്ട് സംസാരിക്കുന്നുവെന്നുമാണ് രാഹുല്‍ ഗാന്ധി പറഞ്ഞത്. ലോക്‌സഭയിലായിരുന്നു രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശം. ഗാന്ധിയെ ലോകമറിഞ്ഞത് സിനിമയിലൂടെയാണെന്ന മോദിയുടെ പരാമര്‍ശത്തെക്കുറിച്ചും രാഹുല്‍ സഭയില്‍ പറഞ്ഞു. കഴിഞ്ഞ 10 വര്‍ഷം ഭരണഘടനയ്‌ക്കെതിരായ ആക്രമണം ആയിരുന്നുവെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. ലോക്‌സഭയില്‍ ഭരണഘടന ഉയര്‍ത്തിയായിരുന്നു രാഹുല്‍ഗാന്ധിയുടെ നന്ദിപ്രമേയ ചര്‍ച്ച. ഭരണഘടനയെ സംരക്ഷിക്കാനാണ് നിലകൊളളുന്നതെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. പല പ്രതിപക്ഷ […]
Continue Reading