കുട്ടനാടന്‍ കായലുകളുടെ പുനര്‍ജനനം സാധ്യമോ?
ദേശ വൃത്താന്തം / മോഹന്‍ദാസ് വെച്ചൂര്‍ ‘നാടിന്റെ പട്ടിണി മാറ്റിയ പുത്തന്‍ കായല്‍ക്ഷുദ്ര ജീവികളുടെ ആവാസ കേന്ദ്രം ‘ എന്നതലവാചകത്തില്‍ തയ്യാറാക്കിയ കുറിപ്പിനുളള പ്രതികരണങ്ങളിലൊന്ന്പാഴായികിടക്കുന്ന പുത്തന്‍ കായലിനെ വീണ്ടെടുക്കാന്‍ എന്താണ് വഴി എന്നതായിരുന്നു. നേരത്തെയുണ്ടായിരുന്ന കായലിന്റെ മൂന്നിലൊന്നാണ്. മൂന്നില്‍ രണ്ടു ഭാഗം നികര്‍ത്തപ്പെട്ടുകഴിഞ്ഞു എന്ന് പഠനങ്ങള്‍ ചൂണ്ടിക്കാണിക്കുന്നു.പുത്തന്‍ കായല്‍ പാടശേഖരവും റാണി, ചിത്തിര , മാര്‍ത്താണ്ഡം, ആര്‍ ബ്ലോക്ക് തുടങ്ങി കുട്ടനാട്ടിലെ ഒട്ടനവധി പാടശേഖരങ്ങളും വേമ്പനാട്ടുകായലിന് നടുവില്‍ ബണ്ട് നിര്‍മ്മിച്ച്, വെള്ളം വറ്റിച്ച് കൃഷി നിലമാക്കി മാറ്റിയവയാണ്. […]
Continue Reading