പോക്സോ കേസില്‍ സുധാകരന്റെ പേര് പറയാന്‍ പൊലീസ് നിര്‍ബന്ധിച്ചു: മോന്സണ് മാവുങ്കല്‍
നിങ്ങള്‍ക്കും വാര്‍ത്തകളയക്കാം. 8289857951 എന്നതാണ് വാട്സാപ്പ് നമ്പര്‍. കൊച്ചി: പോക്സോ കേസില്‍ കെ പി സി സി പ്രസിഡന്റ് കെ സുധാകരനെ കുടുക്കാന്‍ പൊലീസ് നീക്കം നടത്തിയിരുന്നതായി ജോണ്സണ് മാവുങ്കല്‍. കെ സുധാകരന്റെ പേര് പറയാന്‍ പൊലീസ് തന്നെ നിര്‍ബന്ധിച്ചു. കൂടാതെ അനൂപില്‍ നിന്നും 25 ലക്ഷം വാങ്ങിയത് കെ സുധാകരനാണെന്ന് പറയാനും പൊലീസ് നിര്‍ബന്ധിച്ചിരുന്നതായും മോന്സണ് മാവുങ്കല്‍ പറഞ്ഞു. ഇന്ന് കേസ് പരിഗണിച്ചപ്പോഴാണ് കോടതിയില്‍ മോന്സണ് മാവുങ്കലിന്റെ വെളിപ്പെടുത്തല്‍. വീഡിയോ കോണ്‍ഫറന്‍സ് വഴിയാണ് കേസ് പരിഗണിച്ചത്. […]
Continue Reading