അമ്മയുടെ ഓണം

കവിത / നാസിര്‍ പാലൂര്‍ ഇന്നത്തെസൂര്യോദയവുംകഴിഞ്ഞ്അമ്മദുഖത്തില്‍ഇലയില്‍ വ്യഥയുടെപാഥേയം വിളമ്പിവച്ചു.തീരാത്തകണ്ണീര്‍പൂക്കള്‍കോര്‍ത്തഅത്തപ്പൂക്കളവുംഒലിച്ചുപോയ്.അഷ്ടിക്കുകഷ്ടമാംഓട്ടക്കലത്തില്‍ ഓണമുണ്ണാന്‍കുചേലനാംതാതന്‍ മകനേയുംതേടി തകര്‍ന്നപാഴ് ഭൂമിയില്‍കാലുതാഴ്ന്നു പോയ്മകനെനിന്നെ പൊതിഞ്ഞഭൂമിയില്‍നിന്‍റെ ആത്മാവിന്‍റെ നെറുകയിലാണോഞാന്‍ കാല്‍വെച്ചന്നുഅച്ഛന്‍ വിലപിച്ചു.ഇന്നത്തെസന്ധ്യയും കഴിഞ്ഞുഅമ്മപ്രതീക്ഷയുടെഇലനിരത്തിനിദ്രാവിഹീനയായ്കാത്തിരിപ്പായി

Continue Reading