നേതി ഫിലിം സൊസൈറ്റിയുടെ നേതൃത്വത്തില്‍ കല്പറ്റയില്‍ അന്താരാഷ്ട്ര ചലച്ചിത്ര പ്രദര്‍ശനം
കല്പറ്റ: ചലച്ചിത്ര പ്രേമികളുടെ കൂട്ടായ്മയായ കല്‍പ്പറ്റ നേതി ഫിലിം സൊസൈറ്റിയുടെ നേതൃത്വത്തില്‍ ചലച്ചിത്ര പ്രദര്‍ശനം നടത്തുന്നു. പിണങ്ങോട് റോഡിലുള്ള എന്‍ എം ഡി സി ഹാളില്‍ സെപ്റ്റംബര്‍ 22, 23 തീയതികളില്‍ വൈകീട്ട് 5.30ന് പ്രദര്‍ശനം നടക്കും. അന്താരാഷ്ട്രതലത്തില്‍ ശ്രദ്ധ നേടിയതും നിരവധി പുരസ്‌കാരങ്ങള്‍ ലഭിച്ചതുമായ വനിതാ സംവിധായകരുടെ ചലച്ചിത്രങ്ങളാണ് പ്രദര്‍ശനത്തില്‍ കാഴ്ച്ചകാര്‍ക്കായി ഒരുക്കിയിരിക്കുന്നത്. പാലസ്തീന്‍ ജനതയുടെ തീഷ്ണാനുഭവങ്ങള്‍ സാധാരണ മനുഷ്യരുടെ ജീവിതത്തിലൂടെ അവതരിപ്പിച്ച പാലസ്തീന്‍ ചലച്ചിത്ര സംവിധായിക മായ് മസ്രി (Mai Msari) യുടെ 3000 […]
Continue Reading