കളവ് മുതലിലെ സാംസ്‌കാരിക വിഹിതം

വിപല്‍ സന്ദേശം / സി ആര്‍ പരമേശ്വരന്‍ ഒരു ഡസന്‍ അഴിമതി കേസുകളില്‍ അഴി പിടിക്കാതിരിക്കാന്‍ സഹായിക്കുന്ന മോദിക്ക് സിപിഎം എന്ത് പകരം നല്‍കും? ഒന്നാമതായി, ഞാന്‍ മുമ്പ് പ്രവചിച്ച പോലെ I.N. D. I. A മുന്നണിയില്‍ അകത്തും പുറത്തും ആയി നിന്ന് അതിനെ കഴിയാവുന്നത്ര കുളമാക്കാന്‍ നോക്കും. കരിമണല്‍ കേസിന്റെ ഗുരുത്വവും വ്യാപ്തിയും ആഘാതശേഷിയും മാത്രമല്ല, കരുവന്നൂര്‍ ബാങ്ക് കേസുമായി ബന്ധപ്പെട്ടിട്ടുള്ള റെയ്ഡിന്റെ ഊക്കും ടൈമിങ്ങും കാണുമ്പോള്‍ നിലനില്‍ക്കാനായി കേരളത്തില്‍ നാലഞ്ച് ലോക്‌സഭാ സീറ്റുകള്‍ […]

Continue Reading