സ്വാമിനാഥന്‍ സാറിന്‍റെ വിയോഗം അനാഥമാക്കിയത് വയനാട്ടിലെ ആദിവാസികളെ
ഓര്‍മ്മ / എ ദേവകി ഏതാള്‍ക്കൂട്ടത്തിനിടയിലും സ്വാമിനാഥന്‍ സാര്‍ എന്നെ തിരിച്ചറിയുന്നു എന്നത് ഒരഹങ്കാരമായി കരുതുകയാണ് ഞാന്‍. പൊതുപ്രവര്‍ത്തകയെന്ന നിലയില്‍ കൈവന്ന പദവിയോ ചുമതലയോ ആയിരുന്നില്ല എനിക്ക് ഈ സൗഭാഗ്യം നേടിത്തന്നത്. വയനാട്ടിലെ ഗോത്ര ജനതയുടെ പ്രതിനിധിയായി സ്വാമിനാഥന്‍ സാറിന് മുന്നില്‍ പോയപ്പോഴെല്ലാം അദ്ദേഹത്തിന്റെ വാത്സല്യം അനുഭവിക്കാന്‍ എനിക്ക് അവസരം കിട്ടി. ജില്ലാ പഞ്ചായത്ത് ഉപാധ്യക്ഷയായി പ്രവര്‍ത്തിക്കുന്നതിനിടെ പഞ്ചായത്തംഗങ്ങള്‍ എല്ലാവരും ചേര്‍ന്ന് അദ്ദേഹത്തെ നേരില്‍ കാണാന്‍ പോയ സന്ദര്‍ഭം പ്രത്യേകം ഓര്‍ക്കുന്നു. അദ്ദഹത്തിന്റെ ഓരോ സന്ദര്‍ശനവും കല്‍പറ്റയിലെ […]
Continue Reading