പായസമേളയോടെ ഓണാഘോഷം തുടങ്ങി
പാലാ: മീനച്ചില്‍ ഹെറിട്ടേജ് കള്‍ച്ചറല്‍ സൊസൈറ്റിയുടെ പതിനാലാമത് മേളയോടെ പാലായില്‍ ഓണാഘോഷങ്ങള്‍ക്കു തുടക്കമായി. കുരിശുപള്ളി ജംഗ്ഷനില്‍ ചേര്‍ന്ന സമ്മേളനത്തില്‍ മാണി സി കാപ്പന്‍ എം എല്‍ എ ഓണാഘോഷങ്ങളും മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ ജോസിന്‍ ബിനോ പായസമേളയും ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് അഡ്വ സന്തോഷ് മണര്‍കാട് അധ്യക്ഷത വഹിച്ചു. ബെന്നി മൈലാടൂര്‍, സാവിയോ കാവുകാട്ട്, എബി ജെ ജോസ്, കെ അജി, ആര്‍ മനോജ്, ജോര്‍ജ് പുളിങ്കാട്, ജോജോ കുടക്കച്ചിറ, ഷാജി പന്തപ്ലാക്കല്‍, ബിജു വാതല്ലൂര്‍, ജോഷി വട്ടക്കുന്നേല്‍, […]
Continue Reading