ഞങ്ങളുടെ മത്സരം ദേശീയ പതാക നിലനിര്‍ത്താന്‍, സി പി എമ്മിന്‍റേത് ദേശീയ പാര്‍ട്ടി എന്ന പദവി നിലനിര്‍ത്താന്‍: പി എം എ സലാം

മലപ്പുറം: കമ്മ്യൂണിസ്റ്റ് പാര്‍ട്ടി മത്സരിക്കുന്നത് ദേശീയ പദവി നിലനിര്‍ത്താനാണെന്നും യു ഡി എഫ് മത്സരിക്കുന്നത് ദേശീയ പതാക നിലനിര്‍ത്താനാണെന്നും മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി എം എ സലാം. യു ഡി എഫ് ഒറ്റക്കെട്ടായി നീങ്ങുന്നതിന്റെ കലിയാണ് പുതിയ വിവാദങ്ങള്‍ക്ക് പിന്നിലെന്ന് വ്യക്തമാണെന്നും അദ്ദേഹം പറഞ്ഞു. ഫേസ്ബുക്കിലൂടെയായിരുന്നു സലാമിന്റെ പ്രതികരണം. ജനങ്ങളെ നേരിടാനാവാതെ മുഖ്യമന്ത്രിയുടെ ഭീരുത്വം തുടരുകയാണ്. കോണ്‍ഗ്രസിനെ പരാജയപ്പെടുത്താന്‍ ഹിന്ദുത്വ തീവ്രവാദികള്‍ക്ക് അവസരം ഉണ്ടാക്കി കൊടുക്കുന്ന മുഖ്യമന്ത്രിക്ക് ആ അവസരം നഷ്ടപ്പെട്ട നൈരാശ്യമാണ്. […]

Continue Reading