വര്‍ണ്ണ വസന്തം വിരിക്കുന്ന പൂപ്പൊലി അന്താരാഷ്ട്ര പുഷ്പമേളയ്ക്ക് തുടക്കം

അമ്പലവയല്‍: വര്‍ണ്ണ വസന്തം വിരിയിച്ച് സഞ്ചാരികളുടെ മനം കവരുന്ന പൂപ്പൊലി അന്താരാഷ്ട്ര പുഷ്പമമേളയ്ക്ക് തുടക്കമായി. പ്രതീക്ഷയുടെയും സന്തോഷത്തിന്റെയും പ്രതീകമായ പൂപ്പൊലി ലോക ടൂറിസം ഭൂപടത്തില്‍ വയനാടിന് തനതായ ഒരു സ്ഥാനം നേടിക്കൊടിത്തിട്ടുണ്ട്. സ്വദേശത്തും വിദേശത്തും ഉള്ള പൂക്കളുകളുടെ വര്‍ണ്ണരാജി ആരെയും വിസ്മയിപ്പിക്കുന്നതാണ്. പൂപ്പൊലി പൂക്കളുകളുടെ വിസ്മയലോകം തീര്‍ക്കുക മാത്രമല്ല അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ പൂക്കളുകളുടെ ആവശ്യകതയും മാര്‍ക്കറ്റിംഗ് സാധ്യതയും വെളിപ്പെടുത്തുന്നതുകൂടെയാണ്. ജനുവരി ഒന്ന് മുതല്‍ 15 വരെ തുടരുന്ന പൂപ്പൊലി പുഷ്‌പോത്സവത്തില്‍ വിവിധ ഇനം സസ്യങ്ങള്‍കൊണ്ടും പൂക്കള്‍കൊണ്ടും മനോഹരമായ […]

Continue Reading