കണ്ണുനിറഞ്ഞ് കണ്ഠമിടറി പ്രിയങ്കയും രാഹുലും
മേപ്പാടി: ദുരിതം പെയ്തിറങ്ങിയ ഭൂമിയിലെത്തി രാഹുലും പ്രിയങ്കയും. എങ്ങും ദുഖം തളം കെട്ടി നില്‍ക്കുന്ന അന്തരീക്ഷത്തില്‍ കണ്ണുനിറഞ്ഞും കണ്ഠമിടറിയുമാണ് രാഹുലും പ്രിയങ്കയും സംസാരിച്ചത്. തന്റെ പിതാവ് മരിച്ചപ്പോഴുള്ള അതേ വേദനയാണ് താന്‍ അനുഭവിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് രാഹുല്‍ പറഞ്ഞു. മുണ്ടക്കൈ ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തം ഏറെ വേദനിപ്പിക്കുന്നതാണ്. വളരെ വേദനാജകമായ സംഭവമാണിത്. ആയിരങ്ങള്‍ക്കാണ് വീടും അവരുടെ സ്വന്തക്കാരെയും നഷ്ടമായത്. ഈ സാഹചര്യത്തില്‍ ജനങ്ങളോട് എന്താണ് പറയേണ്ടതെന്ന് പോലും അറിയില്ല. എന്തു പറഞ്ഞ് വയനാട്ടുകാരെ ആശ്വസിപ്പിക്കേണ്ടതെന്നും അറിയില്ല. ഏറെ […]
Continue Reading