ചര്‍ച്ചയില്‍ ഉറപ്പ് ലഭിച്ചു; ക്വാറി ക്രഷര്‍ മേഖലയിലെ പണിമുടക്ക് മാറ്റിവെച്ചു
കോഴിക്കോട്: ക്വാറി, ക്രഷര്‍ കോ ഓഡിനേഷന്‍ കമ്മിറ്റി ഒക്‌ടോബര്‍ 25 മുതല്‍ നടത്താനിരുന്ന അനിശ്ചിതകാല സമരം മാറ്റിവെച്ചതായി ക്വാറി, ക്രഷര്‍ കോ ഓഡിനേഷന്‍ കമ്മിറ്റി ചെയര്‍മാന്‍ എ എം യൂസഫ് എക്‌സ് എം എല്‍ എ, ജനറല്‍ കണ്‍വീനര്‍ എം കെ ബാബു, യു സയ്യിദ്, ഡേവിസ് പാത്താടന്‍ എന്നിവര്‍ അറിയിച്ചു. സര്‍ക്കാര്‍ നല്കിയ ഉറപ്പിനു വിരുദ്ധമായി ഉത്തരവ്, പാരിസ്ഥിതി അനുമതി ലഭിക്കുന്നതിലെ കാലതാമസം തുടങ്ങിയ വിഷയങ്ങള്‍ ഉന്നയിച്ചായിരുന്നു സമരം നടത്താന്‍ തീരുമാനിച്ചത്. വകുപ്പ് മന്ത്രിമാര്‍, മൈനിംഗ് […]
Continue Reading