ദ്രോഹിക്കുന്നവരെ സഹായിക്കേണ്ട, ഇടതുമുന്നണിക്ക് വോട്ട് രേഖപ്പെടുത്തരുതെന്ന് ക്വാറി ക്രഷര്‍ ഉടമകളുടെ സംയുക്ത സംഘടന
കോഴിക്കോട്: ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണിക്കെതിരെ വോട്ട് രേഖപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന ക്വാറി ക്രഷര്‍ ഉടമകളുടെ സംയുക്ത സംഘടന രംഗത്ത്. സംഘടനയുടെ സംസ്ഥാന കണ്‍വീനറുടെ വാട്സ്ആപ്പ് സന്ദേശം ആണ് വ്യാപകമായി ക്വാറി വ്യവസായവുമായി ബന്ധപ്പെട്ട് ഉപജീവനം നടത്തുന്നവരുടെ വാട്സ്ആപ്പ് ഗ്രൂപ്പുകളില്‍ പ്രചരിക്കുന്നത്. സഹായിക്കുന്നവരെ മാത്രം തിരിച്ചു സഹായിക്കണമെന്നും ദ്രോഹിച്ചവരെ ദ്രോഹിക്കാന്‍ കിട്ടുന്ന അവസരങ്ങള്‍ പ്രയോജനപ്പെടുത്തണമെന്നുമാണ് സന്ദേശത്തിന്റെ ഉള്ളടക്കം. വ്യവസായ മന്ത്രി പി രാജീവിനെതിരെ രൂക്ഷ വിമര്‍ശനമാണ് വാട്സ്ആപ്പ് സന്ദേശത്തിലുള്ളത്. ചെറുകിട കരിങ്കല്‍ ക്വാറി മേഖലയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവര്‍ക്ക് മുപ്പതുലക്ഷത്തോളം […]
Continue Reading