റസാഖ് പായമ്പ്രോട്ടിന്‍റെ ആത്മഹത്യ; ഒടുവില്‍ സി പി എമ്മും സമരത്തിനിറങ്ങി

മലപ്പുറം: റസാഖ് പയമ്പ്രോട്ടിന്റെ ആത്മഹത്യയെ തുടര്‍ന്ന് പ്രതിഷേധം ശക്തമാകുകയും നാട്ടുകാര്‍ സമര രംഗത്ത് സജീവമാകുകയും ചെയ്തതോടെ സി പി എമ്മും സമരത്തിനിറങ്ങുന്നു. പുളിക്കല്‍ പഞ്ചായത്ത് ഭരിക്കുന്നത് സി പി എമ്മാണ്. ഈ പഞ്ചായത്തിന് മുന്നിലാണ് ഇടത് സഹയാത്രികനായ റസാഖ് പയമ്പ്രോട്ട് ആത്മഹത്യ ചെയ്തത്. പരാതിക്കെട്ടുകള്‍ സഞ്ചിയിലാക്കി കഴുത്തില്‍ തൂക്കിയായിരുന്നു പയമ്പോട്ടിന്റെ ആത്മഹത്യ. തുടര്‍ന്നും പ്ലാന്റിനെ ന്യായീകരിക്കുന്ന സമീപനമായിരുന്നു സി പി എമ്മിന്റെ ഭാഗത്തുനിന്നും പഞ്ചായത്ത് ഭരണ സമിതിയുടെ ഭാഗത്തുനിന്നും ഉണ്ടായത്. റസാഖ് പായമ്പ്രോട്ട് ആത്മഹത്യ ചെയ്തതില്‍ സി […]

Continue Reading