റിപ്പോര്‍ട്ടര്‍ ചാനലിന്‍റെ ഓഹരി കൈമാറ്റം കേന്ദ്ര ആഭ്യന്തര മന്ത്രാലയം തടഞ്ഞു

ന്യൂദല്‍ഹി: റിപ്പോര്‍ട്ടര്‍ ചാനലിന്റെ ഓഹരി കൈമാറ്റം കേന്ദ്ര ആഭ്യന്തര മന്ത്രാലയം തടഞ്ഞു. പുതിയ നിക്ഷേപത്തിന്റെ അടിസ്ഥാനത്തില്‍ പുതിയ മുഖത്തോടെ എത്തിയ റിപ്പോര്‍ട്ടര്‍ ടി വിക്ക് കേന്ദ്രത്തിന്റെ നടപടി തിരിച്ചടിയായി. ചാനലിലേക്ക് അനധികൃമായി പണമെത്തിയെന്നാണ് ആഭ്യന്തര മന്ത്രാലയം പറയുന്നത്. ചാനല്‍ രാജ്യസുരക്ഷയ്ക്ക് ഭീഷണിയാണെന്ന് ആഭ്യന്തര മന്ത്രാലയം കേന്ദ്ര ഐ & ബിക്ക് റിപ്പോര്‍ട്ട് നല്‍കിയതായും പറയുന്നുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് നടപടി. രാജ്യസുരക്ഷയെ ബാധിക്കുന്ന സംഭവമായതിനാലാണ് ഓഹരി കൈമാറ്റം അനുവദിക്കാത്തത്. റിപ്പോര്‍ട്ടര്‍ ടി വിയുടെ ഓഹരികള്‍ കൈവശം വെച്ചിരിക്കുന്ന എല്ലാവരുടെയും […]

Continue Reading