പൂഞ്ഞാറിൽ നടന്നത് ദൗർഭാഗ്യകരം, ഗൂഡാലോചനയുണ്ടെന്നു കരുതുന്നില്ല, മയക്കുമരുന്ന് മാഫിയയുടെ സ്വാധീനം അന്വേഷിക്കാത്തത് ദുരൂഹം: രാഷ്ട്രീയ ലോക് മോർച്ച

മലപ്പുറം: പൂഞ്ഞാര്‍ സെന്റ് മേരിസ് പള്ളി മുറ്റത്ത് നടന്ന ദൗർഭാഗ്യകരമായ സംഭവത്തിൻറെ പശ്ചാത്തലത്തെക്കുറിച്ച് ഉയർന്ന തലത്തിൽ വിശദമായ അന്വേക്ഷണം നടത്തണമെന്ന് എൻഡിഎ ഘടക കക്ഷിയായ രാഷ്ട്രീയ ലോക് മോർച്ച മലപ്പുറം ജില്ലാ കൺവെൻഷൻ ആവശ്യപ്പെട്ടു. ലഹരിമരുന്ന് മാഫിയയുടെ സ്വാധീനം ഈ സംഭവത്തിനു പിന്നിൽ ഉണ്ടോയെന്നു പരിശോധിക്കാൻ സർക്കാർ തയാറാകാത്തത് അത്ഭുതകരമാണെന്ന് മലപ്പുറം മൗണ്ട് ഓഡിറ്റോറിയത്തിൽ നടന്ന കൺവെൻഷൻ ഉത്‌ഘാടനം ചെയ്തുകൊണ്ട് പാർട്ടി സംസ്ഥാന പ്രസിഡണ്ട് ഡോ. ബിജു കൈപ്പാറേടൻ പറഞ്ഞു. യുവാക്കൾ ബൈക്ക് റൈസിങ് നടത്തിയതും അത് […]

Continue Reading