ബി ജെ പി യുടെ തുടര്‍ ഭരണം ഇന്ത്യയിലെ കലാസാഹിത്യ പ്രവര്‍ത്തനങ്ങളെ നിഗ്രഹിക്കുന്നു, ഇത് സ്വാതന്ത്ര്യത്തിന്റെ പടിപടിയായുള്ള മരണമെന്ന് ഞാന്‍ ഭയക്കുന്നു
നിരീക്ഷണം / എസ് ജോസഫ് ബി.ജെ.പി ഭരണത്തിന്റെ തുടര്‍ച്ചയും ആധിപത്യവും മൂലം ഇപ്പോള്‍ സംഭവിച്ചു കൊണ്ടിരിക്കുന്നത് ഇന്ത്യയിലെ കലാസാഹിത്യ പ്രവര്‍ത്തനങ്ങളുടെ പടിപടിയായുള്ള മരണമാണ് എന്ന് ഞാന്‍ ഭയക്കുന്നു. സമകാലിക കലാസാഹിത്യങ്ങളെ സംബന്ധിച്ച് കാലഹരണപ്പെട്ടതാണ് പൗരാണിക കലാ സാഹിത്യസംസ്കാരം. എന്നാല്‍ ചരിത്രപരമായിട്ടവ വിലപ്പെട്ടതുമാണ്. ഇനി ആവര്‍ത്തിക്കുമ്പോഴാണ് അതെല്ലാം കോമാളിത്തങ്ങളാകുന്നത്. അജന്തയോ കോണാരക്കോ. താജ്മഹലോ ഇനി നിര്‍മ്മിക്കേണ്ടതില്ല. ക്ഷേത്രനിര്‍മ്മാണം, പ്രതിമാശില്പനിര്മ്മാണം എന്നിവയില്‍ കോടിക്കണക്കിന് രൂപ മുടക്കുന്നു എന്നതു തന്നെ ഇന്ത്യയിലെ ദരിദ്രരോട് ചെയ്യുന്ന ക്രൂരതയാണ്. തല്‍സ്ഥാനത്ത് പാവപ്പെട്ടവര്‍ക്കായി ഒരു ഹോസ്പിറ്റല്‍ […]
Continue Reading