കവിതയുടെ രാഷ്ടീയം

നിരീക്ഷണം / എസ് ജോസഫ് വര്‍ഗപരമായ നിലപാടായിരുന്നല്ലോ മാര്‍ക്‌സിസത്തിന്റേത്. സ്റ്റാലിനും ചെഷസ്‌ക്യൂവുമൊക്കെ ഭീകരരായ ഏകാധിപതികള്‍ ആയിരുന്നു. അങ്ങനെ ഗോര്‍ബച്ചേവ് പ്രതിഭാസത്തോടെ ലോകത്ത് 5 രാജ്യങ്ങളിലായി കമ്യൂണിസം ഒതുങ്ങി. അതോടെ സോഷ്യലിസ്റ്റ് സാമൂഹ്യക്രമവും തുല്യതയും ഇല്ലാതായി. ചൈനയിലും ഉത്തര കൊറിയയിലും സ്വേച്ഛാധിപത്യം ഇപ്പോഴും തുടരുന്നു. അവിടെ മാത്രമല്ല ഇറാന്‍ , പാകിസ്ഥാന്‍, സൗദി അറേബ്യ, ഇസ്രായേല്‍, പലസ്തീന്‍ എന്നിവിടങ്ങളും സ്വേച്ഛാധിപത്യത്തിലാണ്. ലോകത്ത് നവലിബറല്‍ ക്യാപിറ്റലിസം പുതിയ ചൂഷണ രീതികളും നവ അടിമത്തവും നെക്രോ പൊളിറ്റിക്‌സും നടപ്പിലാക്കുന്നു. കമ്മ്യൂണിസ ത്തിലെ […]

Continue Reading