ആവശ്യങ്ങള്‍ നേടാന്‍ കരഞ്ഞുകൊണ്ടേയിരിക്കേണ്ട അവസ്ഥയാണ് കേരളത്തിലെന്ന് സാദിഖലി ശിഹാബ് തങ്ങള്‍
കോഴിക്കോട്: കരഞ്ഞുകൊണ്ടിരുന്നാലേ ആവശ്യങ്ങള്‍ അംഗീകരിക്കപ്പെടുകയുള്ളൂവെന്ന അവസ്ഥയാണ് കേരളത്തിലെന്ന് പാണക്കാട് സാദിഖലി ശിഹബ് തങ്ങള്‍ പറഞ്ഞു. ന്യൂനപക്ഷ വിദ്യാഭ്യാസ സമിതി സംസ്ഥാന നേതൃസംഗമം കോഴിക്കോട്ട് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കരയുന്ന കുട്ടിക്ക് പാല്‍ എന്നതാണ് നാം നേരത്തെ കേട്ടത്. എന്നാല്‍ കരഞ്ഞുകൊണ്ടേയിരിക്കുന്നവര്‍ക്കേ എന്തെങ്കിലുമൊക്കെ കിട്ടുവെന്ന അവസ്ഥയാണ് സംസ്ഥാനതെന്നും തങ്ങള്‍ ചൂണ്ടിക്കാട്ടി. ഉന്നത വിദ്യാഭ്യാസ മേഖല നേരിടുന്ന വിദ്യാഭ്യാസ പ്രതിസന്ധിക്ക് പരിഹാരം കാണാന്‍ സര്‍ക്കാര്‍ അടിയന്തിര നടപടി സ്വീകരിക്കണം. കേരളത്തിലെ സര്‍വ്വകലാശാലകളുടെ വിശ്വാസം നഷ്ടപ്പെട്ട സാഹചര്യമാണ് നിലനില്‍ക്കുന്നത്. ഈ പ്രതിസന്ധിക്ക് […]
Continue Reading