ഒരേ വേദിയില്‍ എട്ട് ഭാഷകളില്‍ ദേശഭക്തി ഗാനവുമായി ചാലപ്പുറം ഗണപത് സ്‌കൂള്‍
കോഴിക്കോട്: സ്വാതന്ത്ര്യ ദിനത്തില്‍ഒരു വേദിയില്‍ എട്ട് ഇന്ത്യന്‍ ഭാഷകളില്‍ ഏഴ് ഗാനമവതരിപ്പിച്ച് ചരിത്ര നിമിഷമാക്കാനുള്ള ഒരുക്കത്തിലാണ് ചാലപ്പുറത്തെ ഗവ. ഗണപത് മോഡല്‍ ഗേള്‍സ് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍. 15 മിനിറ്റ് ദൈര്‍ഘ്യമുള്ള ഗാനത്തില്‍ കന്നട, സംസ്‌കൃതം, തമിഴ്, തെലുങ്ക്, ഹിന്ദി, കൊങ്ങിണി, ബംഗാളി, മലയാളം ഭാഷകള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഗാനം ആലപിക്കുന്നവരില്‍ ഈ ഭാഷക്കാരായ വിദ്യാര്‍ഥിനികള്‍ ഉണ്ടെന്നതും മറ്റൊരു വലിയ സവിശേഷതയാണ്. 1800 ലേറെ വിദ്യാര്‍ഥികള്‍ പങ്കെടുക്കുന്ന മെഗാ ദേശഭക്തി ഗാനത്തിന് ‘ഇന്ത്യ രാഗ് 2023’ എന്നാണ് പേരിട്ടിരിക്കുന്നത്. ആഗസ്റ്റ് […]
Continue Reading