മാസപ്പടി, മുഖ്യമന്ത്രിയുടെ മകള്‍ വീണ വിജയനെ ചോദ്യം ചെയ്‌തേക്കും
2016 മാര്‍ച്ച് 31നു 7കോടി നഷ്ടമുണ്ടായിരുന്ന വീണ വിജയന്‍റെ കമ്പനി 2023 മാര്‍ച്ച് 31ന് 73 കോടി അറ്റാദായം നേടി ആലുവ: മാസപ്പടി വിവാദവുമായി ബന്ധപ്പെട്ട അന്വേഷണത്തില്‍ കണ്ടെത്തിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണയെ എസ് എഫ് ഐ ചോദ്യം ചെയ്‌തേക്കും. എക്സാലോജിക്കുമായി ഇടപാടുകള്‍ നടത്തിയ സി.എം.ആര്‍.എല്‍. കമ്പനിയുടെ ആലുവയിലെ കോര്‍പ്പറേറ്റ് ഓഫീസില്‍ എസ്.എഫ്.ഐ.ഒ. (സീരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫീസ്)യുടെ റെയ്ഡില്‍ നിര്‍ണായക രേഖകളാണ് കിട്ടിയത്. പിടിച്ചെടുത്ത രേഖകള്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റും പരിശോധിക്കും. […]
Continue Reading